പാർക്കിലെ കുറ്റിക്കാടുകളും ചെടികളും മറയാക്കി സെ ക് സിൽ ഏർപ്പെടുന്ന കമിതാക്കൾ, ആരു കണ്ടാലും ഒരു നാണവുമില്ലാതെ യുവതി യുവാക്കൾ സഹികെട്ടപ്പോൾ പാർക്ക് അധികൃതർ ചെയ്തത് ഇങ്ങനെ

കോയമ്പത്തൂർ മരുതമലൈ റോഡിൽ തമിഴ്‌നാട് കാർഷിക സർവകലാശാല ഒരുക്കിയിട്ടുള്ള മനോഹരമായ ബോട്ടാണിക്കൽ ഗാർഡൻ ഉണ്ട്. ഈ ഗാർഡനിൽൽ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചെത്തുന്നതും സന്തോഷിക്കുന്നതും പതിവായതോടെ ദമ്പതികൾക്ക് പ്രവേശിക്കാൻ ആധാർ കാർഡിനൊപ്പം വിവാഹസർട്ടിഫിക്കറ്റ് നിർബന്ധം ആക്കിയിരുന്നു

ഈ പബ്ലിക് പാർക്കിലെ ചെടികളും കാടുകളും സുഖവാസ കേന്ദ്രമാക്കി പങ്കാളികൾ ഉപയോഗിക്കുന്നത് പതിവ് ആയതോടെയാണ് സുരക്ഷാ വിഭാഗം വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രം പങ്കാളികളെ കയറ്റിയാൽ മതിയെന്ന തീരുമാനം കൊണ്ടു വന്നിട്ടുള്ളത്. കാടിന്റെയും ചെടികളുടെയും മറവുകൾ പങ്കാളികൾ ലൈം ഗി ക ത ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി വിനിയോഗിക്കുന്നത് പതിവാണ്.

ഇത് വലിയ തലവേദനയായി മാറിയതോടെ സർവകലാശാല ഇത്തരം ഒരു നിയമം തന്നെ കൊണ്ടുവന്നത്. തുടക്കത്തിൽ ഐഡി പ്രൂഫ്, കാണിക്കാൻ ആവശ്യപ്പെടുക ഫോൺ നമ്പറുകൾ പോലെയുള്ള വിശദാംശങ്ങൾ തേടുക എന്നിങ്ങനെയുള്ള കാര്യങ്ങൾ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. ഇപ്പോൾ മംഗല്യസൂത്രമോ വിവാഹ സർട്ടിഫിക്കറ്റോ ഒക്കെ പാർക്കിൽ എത്തുന്ന പങ്കാളികളോട് ചോദിക്കുന്നത് പതിവാക്കിയിട്ടുണ്ട്.
അതിനൊപ്പം സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവർക്ക് പാർക്കിലും പരിസരങ്ങളിലും സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതിനൊപ്പം എൻട്രി ഗേറ്റിൽ സന്ദർശകരുടെ പേരും ഫോൺനമ്പറും താമസ സ്ഥലത്തിന്റെ വിവരങ്ങളും അടങ്ങുന്ന വിവരങ്ങൾ രേഖപ്പെടുത്താൻ റജിസ്റ്റർ വെച്ചിട്ടുണ്ട്
ഇതിനൊപ്പം മാന്യത കാത്തുസൂക്ഷിക്കാൻ നിർദേശിക്കുന്ന അനേകം സൈൻ ബോർഡുകളും നിർദേശങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ ശിക്ഷിക്കപ്പെടുമെന്നും കാണിക്കുന്ന ബോർഡുകളും പാർക്കിൽ ഉടനീളം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *