മമ്മുക്ക ഒരു ഇതിഹാസം കണ്ണൂര്‍ സ്ക്വാഡ് കണ്ടിറങ്ങിയ സുരേഷ് ഗോപിയുടെ പ്രതികരണം വെെറല്‍
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിഒരുക്കിയത്. പോരാത്തതിന് ഇപ്പോഴും കർമനിരതരായ ഒരുപറ്റം പോലീസ് ഉദ്യോഗസ്ഥരുടെ അനുഭവ കഥ. നായകനായി മമ്മൂട്ടി. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിനായി കാത്തിരിക്കാൻ ഇത്രയുമൊക്കെ മതിയായിരുന്നു. ആ കാത്തിരിപ്പ് വെറുതെയായില്ല.പതിയെ തുടങ്ങി ചൂടുപിടിച്ച് കത്തിക്കയറുന്ന ചലച്ചിത്രാനുഭവമാണ് ഏറ്റവും ചുരുങ്ങിയ...