കല്ല്യാണം കഴിഞ്ഞു ആദ്യരാത്രി വധു വസ്ത്രം അഴിച്ചപ്പോള്‍ ബോധം കെട്ട് വീണ് വരന്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന സംഭവം…

യുവാവ് സ്ത്രീ ആണെന്ന് കരുതി വിവാഹം കഴിച്ചത് ട്രാൻസ് ജെന്ഡറേ.ശേഷം മധുവിധുവിൽ ഞെട്ടിപ്പോയി.വധു അടുത്ത് വന്നപ്പോൾ തന്റെ സങ്കൽപം എല്ലാം നഷ്‌ടമായി എന്നു മനസിലായി.ഇതിനു ശേഷം അബോധവസ്ഥയിൽ ആയ വരൻ മറ്റൊരു മുറിയിൽ ഉറങ്ങാൻ പോയി.അടുത്ത ദിവസം വരൻ പോലീസ് സ്റ്റേഷനിൽ എത്തി.വഞ്ചിക്കപ്പെട്ടതായി പോലീസിൽ പരാതിപ്പെട്ടു.വധുവിന് എതിരെ കേസ് എടുക്കണം എന്ന് പോലീസിൽ ആവശ്യപ്പെട്ടു.സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറയുന്നു.ഇതിൽ എന്ത് നടപടി സ്വീകരിക്കണം എന്ന് പൊലീസിന് മനസിലാകുന്നില്ല.

ലക്നൗവിനു ചേർന്നുള്ള ഉന്നാവോ ജില്ലയിലാണ് സംഭവം നടക്കുന്നത്.ഉന്നാവോ ജില്ലയിൽ സഫീക്കോപൊട്ട്വാർ പ്രദേശത്തു ഉള്ള ഗ്രാമത്തിൽ നിന്നുള്ള ഒരു യുവാവ് ട്രാൻസ്ജെൻഡർ ആയ ആളെ വിവാഹം കഴിച്ചതായി പറയപ്പെടുന്നു.ഫത്തേപുർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിലാണ് വിവാഹം നടന്നത്.ഒരാഴ്ച മുൻപാണ് നല്ല ആഘോഷത്തിൽ വിവാഹം നടന്നത്.ശേഷം വധുവിനെ വീട്ടിലേക്ക് കൊണ്ട് പോയി.എല്ലാ ചടങ്ങും നടന്നു.ഇതിനു ശേഷം വിവാഹം നടന്ന അന്ന് രാത്രി വധുവിനെ വരന്റെ മുറിയിലേക്ക് അയച്ചു.വരൻ വധുവിന്റെ അടുത്ത് എത്തിയപ്പോൾ തന്നെ താൻ വിവാഹം കഴിച്ചു ട്രാൻസ് ജെൻഡർ മനസിലായി.സംഭവത്തിൽ പരാതിയുമായി വരൻ പോലീസിൽ സമീപിച്ചു.

വധുവിന്റെ മെഡിക്കൽ ചെക്കപ്പ് നടത്തി ട്രാൻസ് ജെൻഡർ ആണെന്ന് സ്ഥിതീകരിച്ചു.വിവരം അറിഞ്ഞു വധുവിന്റെ മാത്യപക്ഷത്തു ഉള്ളവർ സ്ഥലത്തു എത്തി.സംസാരത്തിനു ശേഷം മാത്യപക്ഷത്തു ഉള്ളവർ വധുവിനെ തിരികെ കൊണ്ട് പോയി.അതെ സമയം വധുവിനും കുടുംബ അംഗങ്ങൾക്കും എതിരെ വഞ്ചന കുറ്റത്തിന് കേസ് എടുക്കണം എന്ന് വരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *