Category: India

0

ഭര്‍ത്താവിന്റെ കൂട്ടുകാരനെ വശീകരിച്ചു സ്വന്തമാക്കണം കാമുകനെ കൂട്ടുപിടിച്ച് ഭാര്യ ചെയ്തത് കുടുംബം മുഴുവന്‍ ഇവള്‍ക്ക് കൂട്ടുനിന്നു

  ഉത്തര്‍പ്രദേശിലെ ബരേയ് എന്ന സ്ഥലത്ത് താമസിക്കുന്ന ദമ്പതികള്‍ ആയിരുന്നു അവദേഷും വിനിതയും. അവദേഷിന് 43 വയസ്സ് ആയിരുന്നു പ്രായം. ഭാര്യ വിനിതക്ക് 31 വയസ്സൂം. ഈ അവദേഷ് ഒരു ഹിന്ദി അദ്ധ്യാപികന്‍ ആയിരുന്നു. ഒരു കോളേജില്‍ പ്രഫസര്‍ ആയിട്ട് ജോലി ചെയ്തത് വരുകയായിരുന്നു. ഭാര്യയെ എല്ലാവരും വിളിക്കുന്നത് ബിന്ദു എന്നാണ്. അവള്‍ സ്വന്തമായിട്ട്...