ഞാനിത് ഒരിക്കലും വിശ്വസിക്കില്ല ദിലീപിനെക്കുറിച്ച് ആയാള്‍ പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞു കൊണ്ട് കാവ്യാ ഇതാ

ഒരുകാലത്ത് മലയാള സിനിമയെ അടക്കിവാണ താരജോഡികളാണ് ദിലീപും കാവ്യാ മാധവനും ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന സിനിമയിൽ ദിലീപിന്റെ ജോഡിയായാണ് കാവ്യയുടെ നായികാവേഷങ്ങളിലെ പ്രവേശം. ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിൽ ബാല താരമായാണ് കാവ്യയുടെ സിനിമാ പ്രവേശം. പിൽക്കാലത്ത് കാവ്യ ഒട്ടേറെ നായകന്മാരുടെ ജോഡിയായി വെള്ളിത്തിരയിൽ നിറഞ്ഞാടി

ആദ്യ സിനിമയുടെ ലൊക്കേഷനിൽ കൗമാരക്കാരിയായ കാവ്യാ മാധവനോട് ഇഷ്‌ടനായകനെ കുറിച്ച് ദിലീപ് ചോദിച്ച വേള ഓർത്തെടുക്കുകയാണ് സംവിധായകൻ ലാൽ ജോസ്. പഴയകാല ഓർമ്മയെക്കുറിച്ച് ലാൽ ജോസ് പറയുന്ന ഒരു വീഡിയോ ശകലം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ഈ ചോദ്യം ചോദിച്ച വേള കാവ്യാ മാധവൻ മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാൽ എന്നിവരുടെ പേര് പറയും എന്നായിരുന്നു പ്രതീക്ഷയെന്നു ലാൽ ജോസ്. അതിനു ശേഷം മൂന്നാമതായോ മറ്റും ദിലീപ് എന്ന് പറയുമെന്നും കരുതി

ഇപ്പോഴിത ദിലീപിനെ കുറിച്ച് പറഞ്ഞ ആ കാര്യങ്ങളെ പറ്റി ഞാനത് വിശ്വസിക്കില്ലാ എന്ന് പറഞ്ഞിരിക്കുകയാണ് കാവ്യാ. താഴെയുള്ള വീഡിയോയില് കാണുക..

Story Highlight: Here is Kavya crying after hearing what he said about Dileep, I will never believe it

You may also like...

Leave a Reply

Your email address will not be published. Required fields are marked *