എന്നെ ഒരു തവണകൂടി ഗർഭിണി ആക്കിയാൽ അയാൾക്ക് എതിരായ ക്രിമിനൽ കേസ് പിൻവലിക്കാം മുംബൈയിലെ ടെക്കി യുവതിയുടെ ആവശ്യം കേട്ട് അന്തംവിട്ട് കോടതി
കോടതിയിൽ ഭർത്താവ് നൽകിയ വിവാഹമോചനക്കേസ് നിലനിൽക്കേ ഭാര്യ ആവശ്യപ്പെട്ടത് ഭർത്താവിൽ നിന്നും തനിക്ക് രണ്ടാമതൊരു കുഞ്ഞ് കൂടി വേണമെന്ന്. മുംബെ സ്വദേശിനിയായ യുവതിയാണ് കുടുംബക്കോടതിയിൽ വിവാഹമോചന കേസ് നിലനിൽക്കേ കുഞ്ഞ് വേണമെന്ന ആവശ്യവുമായി നന്ദെഡ് കോടതിയെ സമീപിച്ചത്. തന്റെ ആവശ്യം അംഗീകരിച്ചാൽ ഭർത്താവിന്റെ ക്രൂരതകൾ കാട്ടി യുവതി...