Tagged: vinayakan

0

ലാല്‍ സാര്‍ അത് ജയിലര്‍ സെറ്റില്‍ കണ്ടപ്പോള്‍ പറഞ്ഞു എനിക്ക് ഭീകരമായ കുറ്റബോധം തോന്നി വിനായന്‍ മോഹന്‍ലാലിധെ കുറിച്ച്

ജയിലർ’ എന്ന സിനിമ വലിയ വിജയമായി തീർന്നതിന്റെ സന്തോഷം പങ്കുവച്ച് നടൻ വിനായകൻ. രജനികാന്തിന്റെ പ്രതിനായകനായ വർമൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ചത്. വർമനായുള്ള വിനായകന്റെ വേഷ പകർച്ചയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വർമൻ എന്ന കഥാപാത്രം ഇത്രത്തോളം ഏറ്റെടുക്കപ്പെടുമെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ലെന്നും രജനികാന്ത് എന്ന...