ഭാമയ്ക്ക് ഇനി പുതിയ ജീവിതം കണ്ണീരിനും വേനനകള്‍ക്കും വിട സന്തോഷ വാര്‍ത്തയുമായി താരം

ഒരു സമയത്ത് മലയാള സിനിമാ ലോകത്ത് ഏറെ തിളങ്ങി നിന്നിരുന്ന നടിമാരില് ഒരാളാണ് ഭാമ. രഘിത എന്നാണ് ശെരിക്കും പേര്. എങ്കിലും അഭിനയ ലോകത്ത് ഭാമ എന്ന പേരിലാണ് താരം അറിയപെടുന്നത്. മലയാളത്തിന് പുറമെ നിരവധി അന്യ ഭാഷാ സിനിമകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. നിവേദ്യം എന്ന മലയാള സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവട് വെക്കുന്നത്. പിന്നീട് ദിലീപ് ഉള്പെടെയുള്ള നിരവധി നടന്മാരുടെ നായികയായികൊണ്ട് സിനിമാ പ്രേര്ക്ഷകരുടെ ഇഷ്ട നടിമാരില് ഒരാളായി ഭാമ മാറി.

പിന്നീട് ഭാമ ചില സ്വകാര്യ കാരണങ്ങളാള് അഭിനയ ലോകത്ത് നിന്ന് വിട്ട് നില്ക്കുകയായിരുന്നു. പിന്നീട് 2020ല് അരുണിനെ വിവാഹം കഴിക്കുകയും ഇപ്പോള് ഒരു കുഞ്ഞിന്റെ അമ്മയും കൂടിയാണ് ഭാമ. തന്റെ വിശേഷങ്ങള് ഒന്നും അധികം സോഷ്യല് മീഡിയയില് പങ്കുവെയ്ക്കാന് ആഗ്രഹിക്കാത്ത നടിയാണ് ഭാമ. അതുകൊണ്ട് തന്നെ മകള് ഗൗരിയുടെ വിശേഷങ്ങള് ഒക്കെ ഏറെ വെെകിയായിരുന്നു അറിഞ്ഞിരുന്നത്.

എന്നാല് ഇപ്പോഴിത തന്റെ പുതിയ സംരംഭത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി ഭാമ. വാസുകി by ഭാമ എന്ന പേരില് കാഞ്ചിപുരം അടക്കമുള്ള പട്ടുസാരികള് വരെ വില്ക്കുന്ന ഒരു ഷോപ്പ് ആണ് താരം ആരംഭിച്ചിരിക്കുന്നത്. തന്റെ പുതിര ബിസിനസ്സിന്റെ പേരും ലോഗോയും ആശയും താരം സോഷ്യല് മീഡിയയില് പങ്കുവെച്ചതോടെ തന്റെ ഇഷ്ടനടിയുടെ പുതിയ സംരംഭത്തിന് നിരവധി പേരാണ് ആശംസകളും പിന്തുണയുമായി എത്തുന്നത്. മാത്രമല്ല ഇനി എന്നാണ് അഭിനയത്തിലേക്കും എന്നാണ് തിരിച്ച് വരുന്നത് എന്നാണ് ആരാധകര് ഇപ്പോള് ചോദിക്കുന്നത്.

 

 

 

You may also like...

Leave a Reply

Your email address will not be published. Required fields are marked *