മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണ വിവാഹിതയാകുന്നു ആശംസകള്‍ അറിയിച്ച് ആരാധകര്‍

മലയാളികളുടെ യുവനടിമാരിൽ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയി എത്തിയ അഹാന സിനിമയും അഭിനയവും തന്നെയാണ് പ്രൊഫഷനാക്കിയിരിക്കുന്നത് ഇപ്പോള്. ചിലപ്പോള് മ്യൂസിക്ക് വീഡിയോ പോലുള്ളവയും അഹാന സംവിധാനം ചെയ്ത് ആരാധകരിലേക്ക് എത്തിക്കുമായിരുന്നു. തോന്നൽ എന്ന മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചതും അഹാന തന്നെ ആയിരുന്നു. 27കാരിയയാ അഹാന ഏറ്റവും പുതിയതായി സോഷ്യൽമീഡിയിൽ പങ്കുവെച്ച് ബ്രൈഡ് റ്റു ബി ഫോട്ടോകളാണ് വിവാഹിതയാകാൻ പോകുന്ന പെൺകുട്ടികളാണ് ബ്രൈഡ് റ്റു ബി നടത്തി സോഷ്യൽമീഡിയിൽ അധികവുംപങ്കുവെക്കാറുള്ളത്..

തന്റെ ജീവിതത്തിൽ ഇനി ഒരു പുതിയ വഴിത്തിരിവ് എന്ന തലക്കെട്ടോടെയാണ് അഹാന കൃഷ്ണ ഫോട്ടോകള് പങ്കുവെച്ചത്. നീല നിറത്തിലുള്ള ​ഗൗണും അതിന് ഇണങ്ങുന്ന ഡയമണ്ട് ആഭരണങ്ങളും ധരിച്ച് അതി സുന്ദരിയായാണ് അഹാന കൃഷ്ണ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റ് അതിവേ​ഗത്തിൽ വൈറലായി മാറുകയായിരുന്നു. അഹാനയുടെ ബ്രൈഡ് റ്റു ബി ചിത്രങ്ങൾ കണ്ടതോടെ ആരാധകരും അക്ഷരാത്ഥത്തില് ഞെട്ടിപ്പോയി. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടന്ന് എന്തിനാണ് അഹാന കൃഷ്ണ ബ്രൈഡ് റ്റു ബി ചിത്രങ്ങൾ പങ്കുവെച്ചത് എന്നായിരുന്നു പിന്നീട് ആരാധകര്ക്കുള്ള സംശയം.

പലരും അത് കമന്റായി പങ്കുവെക്കുകയും ചെയ്തു. ബ്രൈഡ് റ്റുബി, ഫസ്റ്റ് ലുക്ക്, വെഡ്ഡിങ് ഫോട്ടോഗ്രഫി തുടങ്ങിയ ഹാഷ് ടാഗുകളും പോസ്റ്റിൽ അഹാന കൃഷ്ണ ഉപയോഗിച്ചിരുന്നു. സംഗതി ചർച്ചാ വിഷയം ആയതോടെ ഇനി ഓൺലൈനിൽ വരാൻ പോകുന്ന വാർത്തകളുടെ ക്യാപ്ഷന് പ്രവചിച്ച് പങ്കുവെച്ചിട്ടുമുണ്ട് ചില ആരാധകർ. അഹാന കൃഷ്ണ വിവാഹിതയാവുന്നു… വരന് ആരാണെന്നറിഞ്ഞാല് നിങ്ങള് ഞെട്ടി തരിച്ച് പോകും ഇതൊക്കെയായിരിക്കും ഇനി യുട്യൂബ് ചാനലുകളിലൂടെ പ്രചരിക്കാൻ പോകുന്ന പ്രധാന വാർത്ത എന്നാണ് ഒരാൾ കുറിച്ചത്. ഒരു കൺ‌​ഗ്രാറ്റ്സ് പറഞ്ഞാൽ കുഴപ്പമുണ്ടോയെന്നാണ് മറ്റൊരാൾ ചോദിച്ചത്

 

You may also like...

Leave a Reply

Your email address will not be published. Required fields are marked *