പ്രണവിന്റെ വിയോഗം തളര്‍ത്തി ഇപ്പോള്‍ സന്തോഷ വാര്‍ത്തയുമായി ഷഹാന ഇത് നല്ല തീരുമാനം സംഭവിച്ചത് കണ്ടോ

ഷഹാന പ്രണവ് ദമ്പതികളെ അറിയാത്ത മലയാളികള് കുറവ് ആയിരിക്കും. ഷഹാനയെ തനിച്ചാക്കി ഫെബ്രുവരി 18ന് യാത്രയായി. ഒരു മേജര് സര്ജറി ബാക്കി നില്ക്കേ ആയിരുന്നു പ്രണവിന്റെ മടക്കം. പ്രണവിന്റെ വേര്പാട് സഹിക്കാന് ഷഹാനക്ക് സോഷ്യല് മീഡിയക്ക് മുഴുവന് കയിയട്ടെ എന്ന് സോഷ്യല് മീഡിയ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ദിവസം ഷഹാന പ്രണവുമൊത്തുള്ള ചിത്രം തങ്ങളുടെ ഫെയിസ്ബുക്ക് പേജിന്റെ പ്രൊഫൈൽ പിക്ചർ ആക്കിയിരുന്നു. ഇതിന് താഴെ ഷഹാനയെ ആശ്വസിപ്പിച്ച് കൊണ്ടുള്ള നിരവധി കമെന്റുകള് ആണ് പ്രത്യക്ഷപെടുന്നത്

ജിവന്റെ പാതി പകുതി വഴിയില് അടര്ന്ന് പോയി എങ്കിലും ഇനിയും മുന്നോട്ട് പ്രതീക്ഷകളോട ജീവിക്കാന് സാധിക്കട്ടെ. ചേട്ടന് ബാക്കി വെച്ച പല ആഗ്രഹവും ചിലപ്പോള് ഇയാള്ക്ക് മറ്റുള്ളവര്ക്ക് വേണ്ടി സാധിക്കാന് ആയാലോ. ഇനിയും ആ ഓര്മകളുമായി തളരാതെ ദുഃഖിതയായി ഇരിക്കാതെ ഇനിയുള്ള കാലം എല്ലാവരോടും സ്നേഹങ്ങള് ഏറ്റുവാങ്ങി ജീവിതം ജീവിച്ച് തീര്ക്കുവാന് സഹോദരിക്ക് കഴിയട്ടെ. എന്നിങ്ങനെ പോകുന്നു ഫോട്ടോക്ക് താഴെയുള്ള കമെന്റുകള്

എന്റെ ഇഷ്ട പ്രകാരം എന്റെ തീരുമാന പ്രകാരം നടന്ന ഒരു വിവാഹമായിരുന്നു ഇതെന്നും തുടക്കത്തില് മെസേജ് അയച്ചത് സഹതാപം കൊണ്ടായിരുന്നുവെങ്കിലും എനിക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നൂ. കുറെ കാലങ്ങള് കഴിഞ്ഞപ്പോയാണ് ഒരു ഹലോ എനിക്ക് മറുപടി തന്നത്. ഒഴിഞ്ഞ് പോകുന്നെങ്കില് പോട്ടെ എന്ന് കരുതിയാണ് എനിക്ക് മറുപടി തരാന് വെെകിയത്. ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞിട്ട് ഞാന് പോകട്ടെ എന്നായിരുന്നു പുള്ളിക്കാരന്. അതൊക്കെ മാറി ഞങ്ങള് പരസ്പരം സ്നേഹിക്കാന് തുടങ്ങി. സാധാരണ ഒരാള് എന്നെ സ്നേഹിക്കുന്നതിന് അപ്പുറമാണ് ചേട്ടന് എന്നെ സ്നേഹിച്ചിരുന്നത്. നിറ കണ്ണുകളോടെ ഷഹാന പറഞ്ഞത് ഇന്നും നമുക്ക് നോവായി നമ്മുടെ മനസ്സില് നില്ക്കുന്നു

You may also like...

Leave a Reply

Your email address will not be published. Required fields are marked *