സ്വന്തം ഭാര്യയെ അറിയിക്കാതെ പാതിരാത്രിയില്‍ ഗള്‍ഫില്‍ നിന്ന് എത്തിയ ഭര്‍ത്താവ് ഭാര്യയുടെ കൂടെ കിടക്കുന്ന ആളെ കണ്ട് ഞെട്ടി പിന്നീട് നടന്നത് കണ്ടോ
ഭാര്യയുടെ അവിഹിത ബന്ധം കണ്ടുപിടിക്കാന്‍ ഗള്‍ഫില്‍ നിന്നും രഹസ്യമായി നാട്ടില്‍ എത്തിയ ഭര്‍ത്താവിന്റെ സര്‍ജറിക്കല്‍ ഓപ്പറേഷനില്‍ ഭാര്യയും കാമുകനും കുടുങ്ങി. തിരുവനന്തപുരം പാങ്ങോട് പോലീസ് സ്റ്റേഷന് പരിധിയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. ഭാര്യയും കാമുകനുമായ യുവാവാണ് കെണിയിലായത്. ഭാര്യക്ക് നാട്ടിലുള്ള യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന്...